Sasi Paravoor
Story
കൊല്ലം ജില്ലയിലെ പരവൂരില്‍ 1952ല്‍ ശശി ജനിച്ചു. അച്ഛന് ചെല്ലപ്പക്കുറുപ്പ്. അമ്മ ശാന്തമ്മ. കൊല്ലം എസ് എന്‍ കോളേജില്‍ നിന്നു് 1970ല്‍ ബിരുദം നേടിയ ശേഷം തിരുവനന്തപുരം ലോ അക്കാഡമിയില്‍ നിന്നും നിയമ ബിരുദവും ലോ കോളേജില്‍ നിന്നു് നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
1975 മുതല്‍ അഭിഭാഷകന്. കബനി എന്ന ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കൗരവര്‍, അമ്മയാണേ സത്യം തുടങ്ങി കുറച്ചു് സിനിമകള്‍ നിര്‍മ്മിച്ചു. തിരക്കഥ എഴുതി സംവിധാനം ചെയ്ത കാറ്റു വന്നു വിളിച്ചപ്പോള്‍, നോട്ടം എന്നീ ചിത്രങ്ങള്‍ക്കു് നിരവധി അവാര്‍ഡ് ലഭിച്ചു.
ഭാര്യ കൃഷ്ണാ ശശിധരന്. മക്കള്‍ പാര്‍വ്വതി, ആദിത്യ
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Kadaaksham |
Sasi Paravoor |
Sasi Paravoor |
Murali Krishna |
2010 |
Sasi Paravoor |
Available Web Series : 0
Available Short Movies : 0